തിരുമുഖം തുടച്ച വെറോനിക്ക മുതല്‍ യേശുവിനെ അടക്കം ചെയ്ത നിക്കൊദേമൂസ് വരെ
വെറോനിക്ക ‘ആറാം സ്ഥലം, വെറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു’. കുരിശിന്റെ വഴി ചൊല്ലുമ്പോള്‍ നാം അനുസ്മരിക്കാറുള്ള വെറോനിക്കയെ കുറിച്ച് ബൈബിളില്‍ ഒരിടത്തും സംസാരിക്കുന്നില്ല. കാല്‍വരി […]