ദൈവം ഉറപ്പായും കേള്‍ക്കുമെന്ന് വി. പാദ്രേ പിയോ പറയുന്ന പ്രാര്‍ത്ഥന ഇതാണ്!!
ആധുനിക കാലഘട്ടത്തിലെ വലിയ വിശുദ്ധനാണ് പാദ്രേ പിയോ. അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളും ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷനാകാനുള്ള കഴിവുമെല്ലാം പ്രസിദ്ധമാണ്. അദ്ദേഹം ദൈവത്തിന് ഇഷ്ടടമുള്ള […]