വിശ്വാസത്തെ പ്രതി പീഡനമേറ്റപ്പോള്‍ ശരീരത്തില്‍ നിന്ന് രക്തത്തിന് പകരം പാലൊഴുകിയ വിശുദ്ധ മാര്‍ട്ടിന
റോമാ നഗരത്തിന്റെ മധ്യസ്ഥയായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശുദ്ധയാണ് മാര്‍ട്ടിന. എ.ഡി. 228ല്‍ രക്തസാക്ഷിത്വം വരിച്ചതായി കണക്കാക്കപ്പെടുന്ന മാര്‍ട്ടിനയെ 1969 ല്‍ വിശുദ്ധരുടെ റോമന്‍ കലണ്ടറില്‍ […]