ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയ വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാ ശക്തിയെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-146/200 ജോസഫിന്റെ പണിയില്‍ എന്താണ് ആവശ്യ്ം വരുന്നതെന്ന് ചോദിച്ചു മനസ്സിലാക്കി ചെയ്യുന്നതില്‍ ഈശോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. […]