Category: Saints

വി. യൗസേപ്പിതാവിന്റെ യാചനകള്‍ എപ്പോഴും ദൈവം ശ്രവിച്ചിരുന്നത് എന്തുകൊണ്ടായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-153/200 ദൈവം എപ്പോഴും ജോസഫിന്റെ യാചനകള്‍ക്കു ചെവികൊടുത്തിരുന്നു. അവന്റെ പ്രാര്‍ത്ഥനയാല്‍ അനേകര്‍ കല്പനകള്‍ അനുസരിക്കുന്നവരായിത്തീര്‍ന്നു. അതെങ്ങനെ […]

വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാശക്തിയുടെ രഹസ്യം എന്താണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-152/200 കര്‍ത്താവിന്റെ കല്പനകളും ചട്ടങ്ങളും കാത്തുപാലിക്കുന്നതില്‍ ജോസഫ് നിതാന്തശ്രദ്ധയുള്ളവനായിരുന്നു. ജീവിതത്തിലുടനീളം നിയമത്തില്‍നിന്നു വ്യതിചലിക്കാന്‍ അവന്‍ കൂട്ടാക്കിയിരുന്നില്ല. […]

ജോസഫ് കുടുംബങ്ങളുടെ ശക്തി

വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയിലെ മറ്റൊരു അഭിസംബോധനയായ – കുടുംബങ്ങളുടെ ശക്തിയായ വിശുദ്ധ യൗസേപ്പേ (Familiarum columen) ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം. […]

വി. യൗസേപ്പിതാവ് എപ്പോഴും ഈശോയെ പ്രസാദിപ്പിക്കുവാന്‍ തല്പരനായിരുന്നതിന്റെ രഹസ്യം അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-151/200 പല സന്ദര്‍ഭങ്ങളിലും ജോസഫ് മുറിക്കുള്ളില്‍ കയറുമ്പോള്‍ ഈശോ കുരിശിന്റെ മുമ്പില്‍ പ്രണമിച്ചുകിടക്കുന്നതാണ് കണ്ടിരുന്നത്. ഉടനെ […]

ജോസഫ് ഉത്ഥാനത്തിൻ്റെ മനുഷ്യൻ

മരണത്തെ പരാജയപ്പെടുത്തി ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു പുതു ചരിത്രം ഉദിക്കുകയായിരുന്നു. വളർത്തു മകൻ, മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി ലോകത്തിനു സന്തോഷവും സമാധാനവും ശാന്തിയും ജീവനും […]

ദൈവം വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയ ഈശോയുടെ ഉഗ്രമായ പീഡകളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-150/200 ഈശോ കടന്നുപോകാനാഗ്രഹിക്കുന്ന ഉഗ്രമായ പീഡകളുടെ വ്യക്തമായ ചിത്രം ദൈവം ജോസഫിന് വെളിപ്പെടുത്തിക്കൊടുത്ത ചില സന്ദര്‍ഭങ്ങളുണ്ടായി. […]

രണ്ടു വിശുദ്ധരായ മാര്‍പാപ്പാമാര്‍, വി. സോട്ടറും വി. കായിയൂസും

വിശുദ്ധ സോട്ടര്‍ മാര്‍പാപ്പായായിരുന്ന അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത് വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട […]

ഈശോയുടെ സഹനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ വി. യൗസേപ്പിതാവിന്റെ ഹൃദയവിചാരങ്ങളെക്കുറിച്ച്‌ അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-149/200 ജോസഫ് തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പോലും അവന്റെ ചിന്തകള്‍ കുരിശിലേക്കു വഴിതിരിഞ്ഞു പോവുക പതിവായിരുന്നു. […]

ജോസഫ്: യേശുവിന്റെ ഏകാന്തതയില്‍ തെളിയുന്ന ഉണർവ്വുള്ള മുഖം

പെസഹാ ഭക്ഷണത്തിനു ശേഷം ഈശോ ശിഷ്യന്മാരോത്ത് ഗത്‌സേമനി എന്ന സ്‌ഥലത്തെത്തി പ്രാർത്ഥിക്കാനായി പോകുന്നു. ബലിയായി സ്വയം അർപ്പിക്കുന്നതിനു മുമ്പ് ശക്തി സംഭരിക്കാനാണ് ജാഗരണത്തിനായി ഈശോ […]

ബാലനായ ഈശോ പണിതീര്‍ത്ത കുരിശു കണ്ടപ്പോള്‍ വി. യൗസേപ്പിതാവ് അതീവദുഃഖിതനായത് എന്തുകൊണ്ട് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-148/200 ഒരു ദിവസം തിരുക്കുമാരനോടൊത്ത് പണിപ്പുരയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജോസഫ് സ്വര്‍ഗ്ഗീയാനന്ദംകൊണ്ട് നിറയാന്‍ തുടങ്ങി. ആ […]

പതിനഞ്ചു വര്‍ഷം അപ്പവും വെള്ളവും മാത്രം കഴിച്ച് ഉപവസിച്ച വിശുദ്ധ

ടസ്‌കാനിയിലെ മോണ്ടെ പുള്‍സിയാനോ നിവാസിയായിരുന്നു വിശുദ്ധ ആഗ്‌നസ്. പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും വെച്ച് പുലര്‍ത്തിയിരുന്നവളായിരിന്നു വിശുദ്ധ. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ […]

ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ

സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്. “അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും ….” (മത്തായി 1 : 19 ). ഈ […]

വി. യൗസേപ്പിതാവിനെ സഹായിക്കാന്‍ ദൈവം മാലാഖമാരെ അയച്ചതിനെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-147/200 ഈശോയെ പണിയെടുപ്പിക്കുന്നതോര്‍ത്ത് ജോസഫിന് കുറച്ചൊരു അസ്വസ്ഥതയുണ്ടായിരുന്നു. മറിയം വിചാരിച്ചാല്‍ ചിലപ്പോള്‍ അത് ഒഴിവാക്കാന്‍ കഴിയും […]

‘അപ്പോസ്‌തോലനായ തീര്‍ത്ഥാടകന്‍’ എന്നറിയപ്പെടന്നത് ആരാണെന്നറിയാമോ?

മാര്‍പാപ്പായാകുന്നതിന് മുന്‍പ് വിശുദ്ധ ലിയോ ഒമ്പതാമന്‍, ബ്രൂണോ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1026ല്‍ ഡീക്കണായിരുന്ന വിശുദ്ധന്‍, ചക്രവര്‍ത്തിയുടെ കീഴില്‍ സൈന്യത്തിന്റെ സേനായകനായി പടനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. […]

ജോസഫ് വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ

യൗസേപ്പിതാവിനു ജീവിതത്തിൽ ധാരാളം സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും അവൻ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യുന്നില്ല. തൻ്റെ നിർഭാഗ്യങ്ങളെക്കുറിച്ച് അവൻ നിശബ്ദനായിരുന്നു, അവയെപ്പറ്റി ദൈവത്തോടു മാത്രമാണ് അവൻ്റെ […]