ശാരീരികമായി അവശനായ വി. യൗസേപ്പിതാവിനെ ഈശോ സമാശ്വസിപ്പിച്ചതെങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-171/200 രക്ഷകന്‍ ഭാവിയില്‍ അനുഭവിക്കാനിരിക്കുന്ന ദാരുണമായ പീഡകളെക്കുറിച്ച് തീവ്രമായ ദുഃഖം ജോസഫിനെ ഗ്രസിക്കാന്‍ തുടങ്ങി. ദൈവത്തോടുള്ള […]