അവസാന നാളുകളില്‍ വി. യൗസേപ്പിതാവ് അനുഭവിച്ച സഹനങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-180/200 ദിനംപ്രതി ജോസഫിന്റെ ശാരീരികശക്തി ക്ഷയിച്ചുവരുന്നത് വളരെ പ്രകടമായിരുന്നു. ഭക്ഷണം കഴിക്കുന്നില്ല. അതിനൊട്ടു താല്പര്യവുമില്ല. പ്രാര്‍ത്ഥനയും […]