ജൂണ്‍ 8 – വി. മറിയം ത്രേസ്യയുടെ തിരുനാള്‍
തൃശ്ശൂര്‍ ജില്ലയില്‍തൃശ്ശൂര്‍ അതിരൂപതയുടെകീഴിലുള്ളഇരിങ്ങാലക്കുട രൂപതയിലെപുത്തന്‍ചിറ ഫൊറോന പള്ളിഇടവകയില്‍ ഉള്‍പ്പെട്ടപുത്തന്‍ചിറഗ്രാമത്തിലെ ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26ന് ത്രേസ്യ ജനിച്ചു. […]