വിശുദ്ധ ജോൺ പോൾ പാപ്പായോടുള്ള നൊവേന ഏഴാം ദിവസം
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ ഏഴാം ദിവസത്തെ പ്രാർത്ഥന രക്ഷകനായ ഇശോയെ, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും സുവിശേഷം ധൈര്യപൂർവം പ്രഘോഷിക്കുവാൻ എന്നെ സഹായിക്കേണമേ. […]