വി. യൗസേപ്പിതാവിനു ചുറ്റിലും ഒരു പ്രകാശവലയം കാണപ്പെട്ടിരുന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 69/100 ലോകരക്ഷയ്ക്കുവേണ്ടി രക്ഷകന്‍ കടന്നുപോകേണ്ട സഹനങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരിക്കുന്ന ദൈവവചനഭാഗങ്ങളോ സങ്കീര്‍ത്തനങ്ങളോ മറിയം […]