ഉണ്ണീശോയുടെ തുടര്‍ന്നുള്ള ജീവിതം എവിടെയായിരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 95/200 ദൈവാലയത്തില്‍ നടത്തേണ്ടതായ എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചു കഴിഞ്ഞു എങ്കിലും ജോസഫും മറിയവും […]