വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാശക്തിയാല്‍ പിശാചിന്റെ പീഡകള്‍ പരാജയപ്പെട്ടതെങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 102/200 സുദീര്‍ഘമായ സഹനങ്ങളുടെയും നിരവധിയായ കഠിനപരീക്ഷണങ്ങളുടെയും ഒടുവില്‍ മാതാവും ജോസഫും ഈശോയെയും കൊണ്ട് […]