നമ്മുടെ രക്ഷയ്ക്കായി ഉയർത്തപ്പെട്ട രക്ഷകനാണ് ക്രിസ്തു
ക്രിസ്തു കുരിശുമരത്തിന്മേൽ നമ്മുടെയും ലോകത്തിന്റെയും പാപങ്ങൾ മുഴുവൻ പേറി, തന്റെ സ്നേഹത്താൽ അവയെ തോൽപ്പിച്ചു. സംഖ്യയുടെ പുസ്തകം ഇരുപത്തിയൊന്നാം അധ്യായത്തിൽ കാണുന്ന രണ്ടുതരം സർപ്പങ്ങളെക്കുറിച്ച് […]