വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം പത്താം തീയതി
വിശുദ്ധ യൗസേപ്പ് മാതൃകാതൊഴിലാളി ജപം ദൈവകുമാരൻറെ വളർത്തുപിതാവായ മാർ യൗസേപ്പേ,അങ്ങ് ഒരു ആശാരിയുടെ ജോലിചെയ്‌തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചുവന്നുവല്ലോ.അതിലൂടെ തൊഴിലിൻറെ മാഹാത്മ്യവും,രക്ഷാകർമ്മത്തിൽ തൊഴിലിനുള്ള സ്ഥാനവും ഞങ്ങൾക്കു […]