നസ്രത്തില്‍ തിരിച്ചെത്തിയ യൗസേപ്പിതാവിനെ ആനന്ദിപ്പിച്ച സംഭവങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-142/200 നസ്രത്തിലേക്കുള്ള യാത്രയിലും വലിയ അത്ഭുതകരമായ അനുഭവങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിച്ചു. മുമ്പുണ്ടായിരുന്നതുപോലെ മൃഗങ്ങളും പക്ഷികളും […]