Category: Catholic Life

“ഇന്നു മുതൽ ഞാൻ യൗസേപ്പിതാവിന്റെ പ്രിയ ഭക്തനായിരിക്കും…!”

പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായോടൊപ്പം ചേർന്ന് കർമ്മലീത്താ സഭാ നവീകരണത്തിനായി പ്രയ്നിച്ച കർമ്മലീത്താ സഭാ വൈദീകനാണ് കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ, അദ്ദേഹം […]

പരിശുദ്ധാരൂപിയുടെ വണക്കമാസം പതിമൂന്നാം തീയതി

റൂഹാദ്ക്കുദശാ തിരുസഭയെ പഠിപ്പിക്കുന്നു. പ്രായോഗിക ചിന്തകൾ 1.അപ്രമാദിത്വവരമുള്ള സഭയുടെ വിശ്വാസപഠനങ്ങളിൽ സംശയിക്കുന്നത് എത്ര ഭോഷത്വമാകുന്നു. 2.നിന്റെ വിശ്വാസം ബാഹ്യവേഷത്തിൽ മാത്രമാണോ? 3.ദൈവകാര്യങ്ങളെപ്പറ്റി പറയുവാനും കേൾക്കുവാനും […]

വി. കൊച്ചുത്രേസ്യയെ പോലെ ചിലിയിലെ മറ്റൊരു തെരേസ

ലോകത്തിനു മുന്നിൽ തന്റേതായ വ്യക്തിമുദ്ര പതിപിക്കാൻ ഏറെ വർഷമൊന്നും ജീവിച്ചിരിക്കേണ്ടതില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ചിലിയിലെ വി. തെരേസയുടെ ജീവിതകഥ. ചിലിയിലെ ഒറു ചെറിയ […]

ജോസഫ് പിതാക്കന്മാരുടെ വെളിച്ചം

യൗസേപ്പിതാവിൻ്റെ ലുത്തിനിയായിലെ രണ്ടാമത്തെ അഭിസംബോധന പിതാക്കന്മാരുടെ വെളിച്ചമേ (lumen patriarcharum) എന്നാണ്. ഈ അഭിസംബോധന അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നി പൂർവ്വപിതാക്കന്മാരെക്കുറിച്ചുള്ള ചിന്തയിലേക്കു നമ്മെ […]

മറിയവും സഭയും – രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതെന്ത്?

April 12, 2021

മാലാഖ സന്ദേശം നൽകിയപ്പോൾ ഹൃദയത്തിലും ശരീരത്തിലും ദൈവവചനം സ്വീകരിക്കുകയും ദൈവിക ജീവൻ ലോകത്തിൽ സംവഹിക്കുകയും ചെയ്ത കന്യകാമറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെയും രക്ഷകന്റെയും മാതാവായി അംഗീകരിക്കപ്പെടുകയും […]

പരിശുദ്ധാരൂപിയുടെ വണക്കമാസം പന്ത്രണ്ടാം തീയതി

“റൂഹാദ്ക്കുദശാ തിരുസ്സഭയെ ഭരിക്കുന്നു.” പ്രായോഗിക ചിന്തകള്‍ 1, തിരുസ്സഭയോടു നിന്‍റെ അനുസരണ എങ്ങിനെ? 2, തിരുസ്സഭയുടെ അഭിവൃദ്ധിക്കായി നീ ധനസഹായം ചെയ്യുന്നുണ്ടോ? 3,സഭയുടെ ഇടയന്മാരും […]

പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനൊന്നാം തീയതി

റൂഹാദ്ക്കുദശാ തിരുസ്സഭയെ ഭരിക്കുന്നു.’   പ്രായോഗിക ചിന്തകള്‍ 1, തിരുസ്സഭയോടു നിന്‍റെ അനുസരണ എങ്ങിനെ? 2, തിരുസ്സഭയുടെ അഭിവൃദ്ധിക്കായി നീ ധനസഹായം ചെയ്യുന്നുണ്ടോ? 3,സഭയുടെ […]

ജോസഫ് ദാവീദിൻ്റെ വിശിഷ്ട സന്താനം

1910 ഒക്ടോബർ ഒന്നാം തീയതി പത്താം പീയൂസ് മാർപാപ്പയാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനയാ ഔദ്യോഗികമായി തിരുസഭയിൽ അംഗീകരിച്ചത്. ലുത്തിനിയായിലെ ആദ്യ അഭിസംബോധന ദാവീദിൻ്റെ വിശിഷ്ട […]

പരിശുദ്ധാരൂപിയുടെ വണക്കമാസം പത്താം തീയതി

”ശ്ലീഹന്മാര്‍ പരിശുദ്ധാരൂപിയെ കൈകൊണ്ടതിനെ കുറിച്ച് ധ്യാനിക്കുക’ പ്രായോഗിക ചിന്തകള്‍ 1.പരിശുദ്ധാരൂപിയുടെ വെളിവു കിട്ടുംവരെ നാം പ്രാര്‍ത്ഥനയില്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. 2. പരിശുദ്ധാരൂപിയെ നമുക്കയച്ചുതന്ന പിതാവിനും […]

ജോസഫ് തക്ക സമയത്ത് സഹായവുമായി വരുന്നവൻ

സ്പെയിനിൽ ജനിച്ച വിശുദ്ധ ജുനിപെറോ സെറ (1713 – 1784 ) ഫ്രാൻസിസ്കൻ സന്യാസഭയിലെ ഒരു വൈദീകൻ ആയിരുന്നു. സഭയിൽ അംഗമാകുന്നതിനു മുമ്പുള്ള ജുനിപെറോയുടെ […]

വി. കുര്‍ബാന മാത്രം ഭക്ഷിച്ച് ഒരാള്‍ക്ക് ജീവിക്കാനാകുമോ?

വാഴ്ത്തപ്പെട്ട അലക്‌സാന്‍ഡ്രിയ ഡി കോസ്റ്റ എന്നൊരു പുണ്യവതിയുണ്ടായിരുന്നു. 1904 ല്‍ ജനിച്ച അലക്‌സാന്‍ഡ്രിയയുടെ ചെറുപ്പകാലത്ത് ഒരു സംഭവമുണ്ടായി. സഹോദരിയുടെ കൂടെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ […]

യൗസേപ്പിതാവിൻ്റെ നീരുറവ

ഫ്രാൻസിലെ കോറ്റിഗ്നാക് (Cotignac) എന്ന സ്ഥലത്തു നിർഗളിക്കുന്ന യൗസേപ്പിതാവിൻ്റെ നീരുറവയാണ് ഇന്നത്തെ ചിന്താവിഷയം. യൗസേപ്പിതാവിൻ്റേതായി സഭ അംഗീകരിച്ചിരിക്കുന്ന ഈ ദർശനം സംഭവിച്ചത് 1660 ജൂൺ […]

പരിശുദ്ധ കുര്‍ബാനയെ കുറിച്ച് ഈശോ സിസ്റ്റര്‍ മരിയക്ക് വെളിപ്പെടുത്തിയ കാര്യങ്ങള്‍

2014 ജനുവരി-ഫെബ്രുവരി കാലഘട്ടത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽവച്ച്  ഈശോ സിസ്റ്റർ മരിയയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പ്രധാന ഭാഗങ്ങൾ.  1.) പലവിചാരമില്ലാതെ കുർബാനയർപ്പിച്ചാൽ, നല്ല ഒരു ബലിയർപ്പിച്ചു എന്നാണ് […]

ജോസഫ് ഉത്ഥാനത്തിൻ്റെ മനുഷ്യൻ

മരണത്തെ പരാജയപ്പെടുത്തി ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു പുതു ചരിത്രം ഉദിക്കുകയായിരുന്നു. വളർത്തു മകൻ, മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി ലോകത്തിനു സന്തോഷവും സമാധാനവും ശാന്തിയും ജീവനും […]

പരിശുദ്ധാരൂപിയുടെ വണക്കമാസം ഏഴാം തിയതി

”മംഗലവാർത്തയിൽ റൂഹാദ്ക്കുദശാ പരിശുദ്ധ കന്യകാ മറിയത്തിൽ ആവസിച്ചതിനെ കുറിച്ച് ധ്യാനിക്കുക” പ്രായോഗിക ചിന്തകൾ 1. നിൻ്റെ മാതാവായ കന്യകാമറിയത്തെ വരപ്രസാദങ്ങളാൽ നിറച്ച പരിശുദ്ധാരൂപിക്കു പൂർണ്ണ […]