Category: Catholic Life

ദൈവമാതൃ ഭക്തിയിൽ വളരാൻ വി. ലൂയിസ് ഡി മോൺഫോർട്ടിൻ്റെ 5 താക്കോലുകൾ

“ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” ഈ […]

ആന്തരിക സൗഖ്യം നൽകുന്ന മനസ്താപപ്രകരണം

പാപംമൂലം നഷ്ടമാകുന്ന ദൈവ-മനുഷ്യ ബന്ധത്തിന്റെ പുനസ്ഥാപനം സാധ്യമാക്കുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം. പാപമോചനത്തിനായി ഈശോ സ്ഥാപിച്ച കൂദാശയായ ‘കുമ്പസാര’ത്തിന്റെ സമയത്താണ് സാധാരണയായി എല്ലാവരും മനസ്താപപ്രകരണം ചൊല്ലാറുള്ളത്. […]

ജപമാല ചൊല്ലാൻ സാധിക്കുന്നില്ലേ? സാരമില്ല. പോംവഴിയുണ്ട്…

ജപമാല ചൊല്ലുവാൻ ആഗ്രഹമുണ്ട്; എന്നാൽ സാധിക്കാറില്ല എന്നതാണോ നിങ്ങളുടെ അവസ്ഥ?വിഷമിക്കേണ്ട. അനുദിന ജപമാലയെ സഹായിക്കുന്ന ചില പോംവഴികൾ ഇതാ… രാവിലെ മുതൽ ജപമാല ചൊല്ലുവാൻ […]

പരിശുദ്ധ കുര്‍ബാനയുടെ മഹത്വം

പരിശുദ്ധ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് അനുസരിച്ച് വിശുദ്ധ കുർബാനയിൽ വൈദികൻ “ഇത് എന്റെ ശരീരം ആകുന്നു. ഇത് എന്റെ രക്തമാകുന്നു” എന്ന് ഉച്ചരിക്കുമ്പോൾ ഗോതമ്പ് […]

സമാധാനത്തിന്റെ ജപമാല നിങ്ങള്‍ക്കറിയാമോ?

പരിശുദ്ധ മറിയം സമാധാനത്തിന്റെ രാജ്ഞി എന്നുള്ള ശീർഷകത്തോടെ മെജുഗോറിയയിൽ 1981 മുതൽ പ്രത്യക്ഷപെട്ടു കൊണ്ടിരിക്കുന്നു. അന്നു കുട്ടികളായിരുന്ന മാതാവിന്റെ ദർശകർക്ക് ജപമാലയും രഹസ്യങ്ങളും ധ്യാനിക്കാനുള്ള […]

കൊന്തമാസം ആറാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

October 6, 2024

ജപം എന്റെ വ്യാകുലയായ അമ്മേ, തനിയെ വിലപിപ്പാന്‍ ഞാന്‍ അങ്ങയെ സമ്മതിക്കില്ല. എന്റെ അശ്രുക്കള്‍കോണ്ട് അങ്ങയെ അനുയാനം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നന്മ […]

ജപമാല ചൊല്ലുമ്പോൾ നമുക്ക് സംഭവിക്കുന്ന തെറ്റുകൾ

വി. ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് പറയുന്നു: “നന്നായി പ്രാർത്ഥിക്കാൻ സഹായിക്കുന്നതിനായി പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾ ഒരു നിമിഷ നേരത്തേക്ക് ദൈവ സാന്നിദ്ധ്യത്തില്‍ ആയിരിക്കുക.” പിന്നീട്, […]

മാതാവിന്റെ ശക്തിയേറിയ പരിപാലന ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന

എത്രയും പരിശുദ്ധയും അമലോത്ഭവയും , കന്യകയും എന്റെ പരിശുദ്ധ അമ്മയുമായ പരിശുദ്ധ കന്യകാ മാതാവേ , എന്റെ കര്‍ത്താവായ പരമപരിശുദ്ധനായ യേശുവിന്റെ പരിശുദ്ധ അമ്മയും […]

ജപമാല ഭക്തയായ വിശുദ്ധ കൊച്ചുത്രേസ്യ

ഒരു നല്ല മരിയഭക്തയായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. മറിയം വഴി യേശുവിലേക്ക് വളരുക എന്നതായിരുന്നു അവളുടെ നയം. മിക്ക പ്രാർത്ഥനകളും കന്യക മാതാവിന്റെ മുൻപിൽ അവതരിപ്പിച്ച് […]

മുഖ്യദൂതന്മാരെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ?

September 29, 2024

മാലാഖമാര്‍ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ […]

മുഖ്യദൂതന്മാർ  – അഞ്ചു കാര്യങ്ങൾ

September 29, 2024

 സെപ്റ്റംബർ 29 ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ്  […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

September 27, 2024

September 27 – വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി […]

വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു മാർഗ്ഗങ്ങൾ

September 22, 2024

വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു മാർഗ്ഗങ്ങളാണ് ഈ ലേഖനത്തില്‍.  നമ്മുടെ ആത്മീയ ജീവിതത്തില്‍ അതീവ പ്രാധാന്യം ഉള്ള മാര്‍ഗങ്ങള്‍ ആണ് ഇവ. ഈ ഭൂമിയിലായിരുന്നപ്പോൾ […]

“നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ?”

September 19, 2024

ഒരിക്കൽ എവുപ്രാസ്യാമ്മ മരണാസന്നയായ ഒരു സിസ്റ്ററിൻ്റെ വിഷമകാരണം എന്തെന്നറിയാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ദൈവം അതു വെളിപ്പെടുത്തിക്കൊടുത്തു. എവുപ്രാസ്യാമ്മ ആ സിസ്റ്ററിനെ സമീപിച്ച് ചോദിച്ചു: […]

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

September 19, 2024

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം […]