ശാരിരികമായി തളര്‍ന്ന അവസ്ഥയില്‍ വി.യൗസേപ്പിതാവിന്റെ ആഗ്രഹം എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-174/200 വി.യൗസേപ്പിതാവ് പ്രാര്‍ത്ഥനകള്‍ നിരന്തരം സ്വര്‍ഗ്ഗീയപിതാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതോടൊപ്പം ഒരു കാര്യം തന്നോടുതന്നെ പറയുകയും ചെയ്തിരുന്നു: […]