പരി. മാതാവും ഈശോയും എപ്രകാരമാണ് വി. യൗസേപ്പിതാവിനെ പരിചരിച്ചിരുന്നത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-181/200 അസഹ്യമായ അസ്വസ്ഥതകള്‍ വിട്ടുപോകുന്നതിനു മറിയം ജോസഫിന്റെ ശരീരത്തില്‍ ചൂടുപിടിക്കുകയും മറ്റും ചെയ്തുകൊണ്ടിരുന്നു. ഭര്‍ത്താവിനോടുള്ള ആര്‍ദ്രമായ […]