ആന്തരിക സൗഖ്യം നേടാന് ഈ പ്രാര്ത്ഥന ചൊല്ലാം
കര്ത്താവായ യേശുവേ, ഞങ്ങളുടെ മുറിവേറ്റതും പ്രശ്നകലുഷിതവുമായ ഹൃദയങ്ങളെ സുഖപ്പെടുത്താന് അവിടുന്ന് ആഗതനായി. എന്റെ ഹൃദയത്തില് ഉത്കണ്ഠയുണ്ടാക്കുന്ന പീഡകളെ സുഖപ്പെടുത്തണമെന്നു ഞാന് യാചിക്കുന്നു. പ്രത്യേകമായി പാപത്തിനു […]