ജോസഫ് : മണ്ണില്‍ സഞ്ചരിച്ച ദിവ്യനക്ഷത്രം
ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നല്‍കുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിണ്ണില്‍ തെളിഞ്ഞ നക്ഷത്രം പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ക്ക് […]