വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിനഞ്ചാം_തിയതി
നിക്കോസ്രാത്തൂസിൻ്റെയും തിബൂർസിയൂസിൻ്റെയും മാനസാന്തരചരിത്രത്തിൽനിന്നു രണ്ടു പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ഒന്നാമത് നമ്മുടെ ശാരീരികരോഗചികിത്സ. രണ്ടാമത് പിശാച് സേവ. 1.നിനക്കുണ്ടാകുന്ന രോഗങ്ങൾ മൂലം ദൈവത്തെ ശപിക്കുകയോ, […]