Category: Catholic Life

അസ്തമയവും നാളേയ്ക്കുള്ള പ്രതീക്ഷയാണ്…

നിറഞ്ഞു പെയ്ത മഴയ്ക്കു ശേഷം തൊടിയിലിറങ്ങി നിന്ന് ഒരു കടലാസ്സു താളിൽ കളിവള്ളമുണ്ടാക്കി ഒഴുക്കിവിടുന്ന അതേ ലാഘവത്തോടെയാണ് പലപ്പോഴും ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രിയപ്പെട്ടവർ […]

ദൈവം ഉറപ്പായും കേള്‍ക്കുമെന്ന് വി. പാദ്‌രേ പിയോ പറയുന്ന പ്രാര്‍ത്ഥന ഇതാണ്‌!!

February 12, 2025

ആധുനിക കാലഘട്ടത്തിലെ വലിയ വിശുദ്ധനാണ് പാദ്‌രേ പിയോ. അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളും ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷനാകാനുള്ള കഴിവുമെല്ലാം പ്രസിദ്ധമാണ്. അദ്ദേഹം ദൈവത്തിന് ഇഷ്ടടമുള്ള […]

ജെറുസലേമിന്റെ സമാധാനം

February 12, 2025

നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനം – ഒരു വിചിന്തനം കർത്താവിന്റെ ആലയത്തെക്കുറിച്ചുള്ള ചിന്ത നൽകുന്ന ആഹ്ലാദവും, ജെറുസലേമിൽ നിലനിൽക്കേണ്ട സമാധാനവും പ്രതിപാദിക്കപ്പെടുന്ന നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനം ദേവാലയത്തിലേക്കുള്ള തീർത്ഥാടനവുമായി […]

സ്‌പെയിനിലെ കവികളുടെ മധ്യസ്ഥനായ വിശുദ്ധനെ കുറിച്ചറിയാമോ?

February 8, 2025

ജുവാന്‍ ഡി യെപെസ്‌ എന്ന വിശുദ്ധ യോഹന്നാന്‍ സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി […]

ഉറങ്ങുന്ന യൗസേപ്പിതാവ് നല്‍കുന്ന സന്ദേശം എന്താണ്?

February 7, 2025

ഫ്രാൻസീസ് പാപ്പയ്ക്കു ഏറ്റവും പ്രിയപ്പെട്ട ഉറങ്ങുന്ന വിശുദ്ധ ജോസഫിനെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. 2015 ൽ ഫ്രാൻസീസ് പാപ്പ ഫിലിപ്പിയൻസ് സന്ദർശനവേളയിൽ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ […]

വലിയ കാര്യങ്ങള്‍ നമുക്കായ് ചെയ്യുന്ന ദൈവം!

February 7, 2025

വചനം ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌. (ലൂക്കാ 1 : 49)] വിചിന്തനം മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ […]

സന്തോഷം വേണോ? ഈ സങ്കീര്‍ത്തനം ചൊല്ലൂ!

February 7, 2025

ഫ്രാന്‍സിസ് പാപ്പാ എപ്പോഴും പറയാറുണ്ട്, ഒരു ക്രൈസ്തവന്റെ മുഖമുദ്ര സന്തോഷമാണെന്ന്. മാറിമാറി വരുന്ന സുഖദുഖങ്ങളില്‍ ആത്മീയമായ ആനന്ദം ആസ്വദിച്ച് സധൈര്യം മുന്നോട്ടു പോകാനുള്ള സവിശേഷമായൊരു […]

വി. ബെനഡിക്ട് കുരിശിലെ പ്രതീകങ്ങളെ കുറിച്ചറിയാമോ?

ബെനഡിക്റ്റൻ കുരിശുകൾക്ക് സാത്താന്റെ ശക്തിയെ കീഴ്പെടുത്തുവാൻ പ്രത്യേക ശക്തിയുണ്ട് . സാത്താനെ ബഹിഷ്‌കരിക്കുന്ന ഭൂതോച്ചാടന സൂത്രവാക്യങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട് .പതിനെട്ടാം നൂറ്റാണ്ടിൽ ബെനഡിക്റ്റ് […]

വി. പാദ്രേ പിയോയുടെ ആദ്യത്തെ അത്ഭുതം

February 6, 2025

ലൂയിജി ഓര്‍ലാണ്ടാ , ഫ്രാന്‍സിക്കോയുടെ (ഫ്രാന്‍സിസ്‌ക്കോ എന്നായിരുന്നു വി. പാദ്ര പിയോയുടെ യഥാര്‍ത്ഥ പേര്) ബാല്യകാല സുഹ്യത്താണ് . രണ്ടുപേര്‍ക്കും ഒരേ പ്രായം. സുഹൃത്തുക്കള്‍ […]

കുമ്പസാരിച്ചു കഴിഞ്ഞാല്‍ ദൈവം നമ്മുടെ പാപങ്ങള്‍ മറക്കുമോ?

February 5, 2025

കുമ്പസാരക്കൂട്ടില്‍ ക്ഷമിക്കപ്പെടുന്ന പാപങ്ങള്‍ ദൈവം മറന്നു കളയുമെന്ന് ഫ്രാന്‍സിസ് പാപ്പാ. നമ്മള്‍ എങ്ങനെയാണ് പിശാചിനെ തോല്‍പിക്കുന്നത്? പാപ്പാ ചോദിച്ചു. ‘ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചു കൊണ്ടാണ് […]

വിശ്വാസിക്ക് കാവലാളായ ദൈവം

February 4, 2025

നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. ദൈവത്തിന്റെ സംരക്ഷണം ആശംസിക്കുന്ന വളരെ മനോഹരമായ ഒരു സങ്കീർത്തനമാണ് നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം. നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, ആരോഹണഗീതം […]

സാത്താനും വി. ജോണ്‍ വിയാനിയുമായുള്ള യുദ്ധം

February 4, 2025

അനേകം ആത്മാക്കളെ നേടിയ വിശുദ്ധനായിരുന്നു, വി. ജോണ്‍ മരിയ വിയാനി. അതു കൊണ്ടു തന്നെ സാത്താന് അദ്ദേഹത്തോട് അടങ്ങാത്ത കോപമുണ്ടായിരുന്നു. തന്നിമിത്തം അനേകം തവണ […]

അഗ്നി പര്‍വതത്തില്‍ നിന്ന് രക്ഷയേകിയ തിരുഹൃദയഭക്തി

1902 മെയ് 8 ാം തിയതി കരീബിയയിലെ മാര്‍ട്ടിനിക്ക് ദ്വീപിലെ പെലീ അഗ്നി പര്‍വതത്തില്‍ നിന്ന് നിന്നും പൊട്ടിയിറങ്ങിയ ലാവ കരീബിയന്‍ ഗ്രാമമായ സെയ്ന്റ് […]

മധ്യസ്ഥ പ്രാര്‍ത്ഥന കൊണ്ടുള്ള ഗുണങ്ങള്‍

നമ്മില്‍ പലര്‍ക്കും ഒരു സംശയമുണ്ടാകാം. ദൈവത്തിന് നമ്മുടെ എല്ലാ കാര്യങ്ങളും അറിയാമെങ്കില്‍ പിന്നെ നമ്മള്‍ എന്തിനാണ് മറ്റുള്ളവരുടെ മധ്യപ്രാര്‍ത്ഥന ആവശ്യപ്പെടുന്നത്? പ്രാര്‍ത്ഥന ദൈവത്തില്‍ നിന്ന് […]

സഭ വിശുദ്ധരെ പ്രഖ്യാപിക്കുന്നതെങ്ങനെ?

February 3, 2025

സകല വിശുദ്ധരുടെ മാസമായി കത്തോലിക്കാ സഭ ആചരിക്കുന്ന മാസമാണ് നവംബര്‍. നമ്മുടെ ഇടയില്‍ നമുക്ക് മുന്‍പേ അല്ലെങ്കില്‍ നമ്മുടെ ഒപ്പം ജീവിച്ച മനുഷ്യര്‍ ഉണ്ട്. […]