Category: Catholic Life

കുടുംബങ്ങളില്‍ സന്തോഷം നിറയാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന ഉപദേശം

ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യ ജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. […]

കിരീടം ഉപേക്ഷിച്ച് വിശുദ്ധനായി തീര്‍ന്ന സ്പാനിഷ് രാജകുമാരന്റെ കഥ

കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം അച്ഛന്‍ തടവിലാക്കി പീഡിപ്പിച്ചു കൊന്ന സ്‌പെയിനിലെ രാജകുമാരനായിരു ന്നു ഹെര്‍മെനെജില്‍ഡ്. സ്പാനിഷ് രാജാവായിരുന്ന ലെവിജില്‍ഡിന്റെ രണ്ടു മക്കളില്‍ […]

ക്രിസ്തു ചുമന്ന കുരിശ് എങ്ങനെയുള്ളതായിരുന്നു?

ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവുമായി ബന്ധപ്പെട്ട വിവിധ ചലച്ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. ചില സിനിമകളില്‍ കാണിക്കുന്നത് യേശു കുരിശ് മുഴുവനുമായി ചുമക്കുന്നതാണ്. എന്നാല്‍ മറ്റ് […]

വി. കൊച്ചുത്രേസ്യയുടെ കുറുക്കുവഴി അറിയാമോ?

വി. കൊച്ചുത്രേസ്യ അഥവാ ലിസ്യവിലെ വി. തെരേസയുടെ പ്രസിദ്ധമായ ആധ്യാത്മികരീതി കുറുക്കുവഴി അഥവാ ലിറ്റില്‍ വേ എന്നാണ് അറിയപ്പെടുന്നത്. വലുതും വീരോചിതവുമായ കാര്യങ്ങള്‍ ചെയ്യുന്നതിനു […]

പ്രാര്‍ത്ഥനയില്‍ വളരാന്‍ എന്തു ചെയ്യണം?

ജീവിതത്തിരിക്കനിടയില്‍ പലരും പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുന്നു. അല്ലെങ്കില്‍ ആവശ്യമായ ഏകാഗ്രത ലഭിക്കുന്നില്ല. പ്രാര്‍ത്ഥനയ്ക്ക് ഒരുക്കം ആവശ്യമാണ്. നന്നായി പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന […]

കുരിശിനെ ആരാധിക്കാമോ?

പല ക്രൈസ്തവ വിഭാഗങ്ങള്‍ ജീവിക്കുന്ന ഈ ലോകത്തില്‍ കത്തോലിക്കരെ വ്യത്യസ്തരാക്കുന്നത് ക്രൂശിത രൂപത്തിന്റെ ഉപയോഗമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രൂശിത രൂപം ഉപയോഗിക്കുന്നവരല്ല. ക്രിസ്തുവുളള കുരിശാണ് […]

ആത്മീയ യുദ്ധത്തില്‍ സംരക്ഷണമേകുന്ന കവചമാണ് കൂദാശകള്‍

”ആത്മീയ യുദ്ധത്തിനു അവശ്യമായ ആത്മീയ സമരമുറകളില്‍ ഏറ്റവും കരുത്താര്‍ജിച്ച പടച്ചട്ടയാണ് കൂദാശകള്‍”. ഫീനിക്‌സിലെ ബിഷപ്പായ തോമസ് ഓല്‍സ്‌റ്റെഡ് പങ്കുവച്ച ഒരു നോമ്പുകാല ധ്യാനചിന്തയാണിത്. പുരാതന […]

വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിനുശേഷം പ്രാര്‍ത്ഥിക്കുവാനായി വി. പാദ്രെ പിയോ പഠിപ്പിച്ച പ്രാര്‍ത്ഥന

‘ദൈവമേ, എന്റെ ഒപ്പം വസിക്കണമേ. ഞാന്‍ ദുര്‍ബലനാണ്. വീഴാതിരിക്കാനായി എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്’ ‘ദൈവമേ, എന്റെ ഉള്ളില്‍ വസിക്കണമേ. കാരണം അങ്ങാണ് എന്റെ […]

അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.

April 5, 2024

ആത്മാവിൻ്റെ നഗ്നതയാണ് കുമ്പസാരം. ഒരാൾ തന്നെത്തന്നെ അലങ്കരിച്ചു വച്ചിരിക്കുന്ന ബാഹ്യമായ എല്ലാ ആഡംബരങ്ങളിൽ നിന്നും മോചിതനാകുന്ന പ്രക്രിയയാണത്. ഇടർച്ചകളും പതർച്ചകളും നിറഞ്ഞ ജീവിതത്തിൻ്റെ നാല്ക്കവലകളിൽ […]

പെന്തക്കുസ്താ ഒരുക്ക പ്രാർത്ഥന

April 4, 2024

പരിശുദ്ധാത്മാവേ എഴുന്നൊള്ളി വരുക. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നൊള്ളി വരുക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ.. മധുരമായ […]

വിവാഹിതയായ ഒരു വിശുദ്ധ

ഫ്രാന്‍സിസ്‌കാ റൊമേന 1384ല്‍ റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. നശ്വരമായ ഒന്നും അവളെ ആനന്ദിപ്പിച്ചില്ല. പതിനൊന്നാം വയസ്സില്‍ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. […]

സകല ജനതകളും ഇസ്രയേലിന്റെ ദൈവത്തെ വാഴ്ത്തട്ടെ

April 3, 2024

ദൈവം ഇസ്രായേൽ ജനത്തിനും, ലോകം മുഴുവനും നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തിന് നന്ദി പറയുവാനും, അവനിൽ വിശ്വസിക്കുവാനും സകല ജനതകളെയും  ആഹ്വാനം ചെയ്യുന്ന ഒരു […]

ആപത്തില്‍ രക്ഷയേകിയ ജപമാല

April 2, 2024

കുറെയേറെ കഷ്ടപ്പെട്ടാണ് ജോണിന് ഗള്‍ഫിലൊരു ജോലി തരപ്പെട്ടത്. അടുത്ത ആഴ്ച തന്നെ നാട്ടില്‍ നിന്ന് തിരിക്കണം. കൊണ്ടുപോകാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങിക്കണം. വളരെപ്പെട്ടെന്ന് ടിക്കറ്റ് […]

ഉത്ഥാനത്തിന്റെ സദ്‌വാര്‍ത്ത

March 31, 2024

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 50 ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും, എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം […]

‘കല്ലറ ധ്യാനം’ നിന്നെ വിശുദ്ധനാക്കും

March 30, 2024

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 49 യഹൂദരോടുള്ള ഭയം നിമിത്തം യേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ […]