ഒന്‍പത് വയസ്സുകാരിയായ ഒരു വിശുദ്ധയെ അറിയാമോ?
സ്‌പെയിനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സമയം. ക്രൈസ്തവര്‍ക്കുനേരെയുള്ള പീഢനം രൂക്ഷമായ കാലഘട്ടം. തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനായി അനേകം ക്രൈസ്തവവിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചു. ഈ കാലയളവില്‍ […]