ബര്‍തിമേയൂസ് പ്രാര്‍ത്ഥന ചൊല്ലാന്‍ ആഗ്രഹമുണ്ടോ?
യേശു ജറുസലേമിലേക്കുള്ള വഴിയിലാണ്. ജറുസലേമിലേക്കുള്ള തീര്‍ത്ഥാടകരുടെ അവസാനത്ത വിശ്രമസങ്കേതമാണ് ജറിക്കോപട്ടണം. ഈശോ ജറുസലേമിലേക്ക് സഞ്ചരിക്കുന്നത് കുരിശുമരണത്തെ ധീരതയോടെ സ്വീകരിക്കാനാണ്. അവര്‍ ജറീക്കോയിലെത്തി. അവന്‍ ശിഷ്യരോടും […]