Category: Devotions

പൊന്നും കുരിശു മുത്തപ്പന്റെ മലയാറ്റൂര്‍

April 19, 2019

കേരളത്തിലെ പ്രമുഖ ക്രിസ്തീയ തീര്‍ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍ മല. മലമുകളിലെ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള പള്ളിയിലാണ് വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ വിളികളുമായി ചവിട്ടി കയറുന്നത്. […]

അന്ത്യഅത്താഴം മുതല്‍ ഈസ്റ്റര്‍ വരെ: ആദിമക്രൈസ്തവരുടെ ആഘോഷങ്ങള്‍

April 18, 2019

പെസഹാ വ്യാഴം സന്ധ്യ മുതുല്‍ ഈസ്റ്റര്‍ പുലരി വരെയുള്ള ദിവസങ്ങള്‍ ത്രിദൂവും (TRIDUUM) എന്നാണ് അറിയപ്പെടുന്നത്. കത്തോലിക്കാ ആരാധനാക്രമത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളാണിവ. ക്രിസ്തുവിന്റെ […]

കൊഴുക്കട്ട ശനി

April 13, 2019

മധുര പലഹാരത്തിന്റെ പേരുള്ള ദിവസമെന്നാണ് ഈ പേര് കേള്‍ക്കുമ്പോള്‍ മറ്റു മത വിഭാഗത്തില്‍ പെട്ട സഹോദരര്‍ക്ക് തോന്നുക. എന്താണ് കൊഴുക്കട്ട ശനി എന്നും അതിനു […]

ആരാധന ക്രമത്തിലെ നിറങ്ങള്‍

April 5, 2019

ആരാധനാ ക്രമ നിറങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ? വൈദികന്‍ തിരു കര്‍മ്മങ്ങള്‍ക്ക് ധരിക്കുന്ന മേല്‍ വസ്ത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അള്‍ത്താരയില്‍ ഉപയോഗിക്കുന്ന വിരികള്‍, വിളക്കുകള്‍ ഇവയ്‌ക്കൊക്കെ ആരാധനാ […]

വേളാങ്കണ്ണിയും ആരോഗ്യ മാതാവും

February 28, 2019

ചെന്നൈ നഗരത്തോട് 250 കിലോമീറ്റര്‍ ദൂരം മാറിയു ള്ള തമിഴ്‌നാട്ടിലെ ഒരു തീരപ്രദേശമാണ് വേളാങ്കണ്ണി. കുറച്ച് നിവാസികളാണ് അവിടുള്ളത്. എല്ലാ വര്‍ഷവും നിരവധി തീര്‍ത്ഥാടകര്‍ […]

ഏഷ്യയിൽ ക്രൈസ്തവ പീഡനം കൂടുന്നു; ഇന്ത്യയിലും

January 19, 2019

ല​​​ണ്ട​​​ൻ: ​​​ലോ​​​ക​​​ത്തി​​​നു മ​​​ത​​​ങ്ങ​​​ളെ സം​​​ഭാ​​​വ​​​ന ചെ​​​യ്ത ഏ​​​ഷ്യ മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​ന്നു. ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ മൂ​​​ന്നി​​​ലൊ​​​ന്നു ക്രൈ​​​സ്ത​​​വ​​​രും പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ബ്രി​​​ട്ട​​​നി​​​ലെ ഓ​​​പ്പ​​​ൺ ഡോ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന പു​​​റ​​​ത്തു​​​വി​​​ട്ട […]

വെല്ലുവിളികളില്‍ പരിശുദ്ധ അമ്മയുടെ സഹായം തേടുക: ഫ്രാന്‍സിസ് പാപ്പാ

January 2, 2019

ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയുരമ്പോള്‍ പരിശുദ്ധ അമ്മയിലേക്ക് തിരിയാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാം എല്ലാവരും പ്രിയപ്പെട്ട മക്കളാണ്. എല്ലാ ആവശ്യങ്ങളിലും […]

ഈ മലയാളി റേഡിയോ ജോക്കി പറയുന്നു: ക്രിസ്തുവാണെന്റെ റോള്‍ മോഡല്‍!

October 25, 2018

ജോസഫ് അന്നംകുട്ടി ജോസ് മലയാളത്തില്‍ അറിയപ്പെടുന്ന റേഡിയോ ആര്‍ജെ ആണ്. റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെ ആയ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് […]

ഈശോയുടെ തിരുഹൃദയം

October 5, 2018

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞു എട്ടാം ദിവസം വെള്ളിയാഴ്ചയാണ് ഈശോയുടെ തിരുഹൃദയ തിരുനാള്‍ സഭ ആഘോഷിക്കുന്നത്. ഫ്രാന്‍സില്‍ പാരലെമോണിയായിലെ വിസിറ്റെഷ ന്‍ മഠത്തിലെ ഒരംഗമായിരുന്ന […]

വി കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

September 18, 2018

വിശുദ്ധ കുരിശിന്റെ തിരുനാള്‍ സഭയില്‍ ആചരിക്കാന്‍ തുടങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലാണ്. മിലാന്‍ വിളംബരം വഴി ക്രിസ്തു മതത്തിനു ആരാധന സ്വത്രന്ത്യം നല്‍കിയ കോണ്‍സ്റ്റെന്റ്റൈന്‍ […]