മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ മാതാവിനോടുള്ള ജപം
കർമ്മല മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലപുഷ്ടമായ മുന്തിരി, സ്വർഗ്ഗത്തിലെ മഹത്വമേ, ദൈവപുത്രനെ പരിശുദ്ധ മാതാവേ, അമലോൽഭവ കന്യകേ ഞങ്ങളുടെ ഈ ആവശ്യത്തിൽ ഞങ്ങളെ […]
കർമ്മല മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലപുഷ്ടമായ മുന്തിരി, സ്വർഗ്ഗത്തിലെ മഹത്വമേ, ദൈവപുത്രനെ പരിശുദ്ധ മാതാവേ, അമലോൽഭവ കന്യകേ ഞങ്ങളുടെ ഈ ആവശ്യത്തിൽ ഞങ്ങളെ […]
പത്രോസ് പൗലോസ്സ് ശ്ലീഹന്മാരുടെ തിരുനാള്‍ ജൂൺ 29. കടപ്പെട്ട തിരുനാൾ ആണ്. ഇന്നേ ദിവസം പ്രസാദവരാവസ്ഥയിൽ വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. […]
പുതിയതായി മൂന്നു പ്രാര്‍ത്ഥനകള്‍ കൂടി ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ പരി. മാതാവിന്റെ ലുത്തിനിയ നവീകരിച്ചു. പ്രത്യാശയുടെ മാതാവ്, കരുണയുടെ മാതാവ്, കുടിയേറ്റക്കാരുടെ ആശ്വാസം എന്നീ […]
ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധംപതിച്ചുപോകുന്ന ലോകത്തെയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസ്സഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം […]
പല വിശുദ്ധരും തിരുഹൃദയഭക്തി ജീവിതത്തില്‍ പാലിച്ചിരുന്നവരായിരുന്നു. തിരുഹൃദയത്തോട് ഭക്തിയുള്ളവര്‍ക്ക് വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ വാഗ്ദാനം ചെയ്ത 12 അനുഗ്രങ്ങള്‍ ഇതാ: 1. […]
യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍ മ പുതുക്കലിന്റെ ഭാഗമായി ഈ ദിവസം പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാ ക്കുന്നു. ഓശാനയ്ക്ക് പള്ളിയില്‍ നിന്നും […]
4 ഏപ്രില്‍ 2020 ബൈബിള്‍ വായന എസെക്കിയേല്‍ 37. 26 – 27 ‘സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു നിത്യമായ […]
3 ഏപ്രില്‍ 2020 ബൈബിള്‍ വായന യോഹന്നാന് 10. 37 – 38 ‘ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ […]
2 ഏപ്രില്‍ 2020 ബൈബിള്‍ വായന ഉല്‍പ 17. 7 രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി […]
30 മാര്‍ച്ച് 2020 ബൈബിള്‍ വായന ഫിലിപ്പി 3. 13- 14 ‘സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം […]
21 മാര്‍ച്ച് 2020 ബൈബിള്‍ വായന ലൂക്ക 18. 13 – 14 ‘ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും […]
28 ഫെബ്രുവരി 2020 വായന ഏശയ്യ: 58: 6-7 “ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും […]
‘സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത എന്നീ മൂന്നു മാര്‍ഗങ്ങളിലൂടെ ക്രിസ്മസിന്റെ യഥാര്‍ത്ഥ അനുഭവം സ്വന്തമാക്കൂ!’ ഫ്രാന്‍സിസ് പാപ്പാ ‘പുല്‍ക്കൂട്ടിലെ എളിയ അവസ്ഥയില്‍ നിന്ന് പ്രകാശം ചൊരിയുന്ന […]
ഫ്രഞ്ചു ഭാഷയിൽ നിന്നാണ് നോയെൽ എന്ന വാക്ക് ഉദയം ചെയ്തത്. പിറവി എന്നർത്ഥമുള്ള നത്താലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് പഴയ ഫ്രഞ്ചിൽ നായേൽ […]
ഡിസംബര്‍ 8, ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ സിസ്റ്റര്‍ പിയെറിനയ്ക്ക് റോസ മിസ്റ്ററിക്ക മാതാവായി […]