വിശുദ്ധ യൗസേപ്പിതാവിൻറെ വണക്കമാസം ഇരുപത്തിയേഴാം തീയതി
ജപം സ്വർഗ്ഗരാജ്യത്തിൽ അതുല്യമായ മഹത്വത്തിനും അവർണ്ണനീയമായ സൗഭാഗ്യത്തിനും അർഹനായിത്തീർന്ന ഞങ്ങളുടെ പിതാവായ മാർ യൗസേപ്പേ ,അങ്ങേ വത്സലമക്കളായ ഞങ്ങൾക്കും ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും അങ്ങയോടും […]