പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപതാം തിയതി
“റൂഹാദ്ക്കുദശാ കടുപ്പമുള്ളവയെ മയപ്പെടുത്തുന്നു.” പ്രായോഗിക ചിന്തകള്‍ 1.പാപികളുടെ ഹൃദയ കാഠിന്യത്തെ മയപ്പെടുത്തണമെന്ന് നീ പരിശുദ്ധാരൂപിയോട് പ്രാര്‍ത്ഥിക്കാറുണ്ടോ? 2.ഇതരന്മാരുടെ ഏറക്കുറവുകള്‍ നീ എങ്ങനെ ക്ഷമിച്ചുവരുന്നു. 3.മക്കള്‍ക്കടുത്ത […]