വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം ഇരുപത്തഞ്ചാം തിയതി
1. പുണ്യവാന്മാരെ വണങ്ങുകയും,മദ്ധ്യസ്ഥത്തിൽ അഭയം പ്രാപിക്കയും ചെയ്യുന്നതു നല്ലതാണെന്നുള്ള കത്തോലിക്ക വിശ്വാസത്തെ നീ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ? അവരോടു അപേക്ഷിക്കയും,അവരുടെ തിരുനാളുകൾ കൊണ്ടാടുകയും അവരുടെ […]