കൊറോണയ്ക്കെതിരെ തെരുവില്‍ പ്രാര്‍ത്ഥനയുമായി ആറു വയസ്സുകാരന്
![](https://www.mariantimesworld.org/wp-content/uploads/2020/04/boy-praying.jpg)
കൊറോണ വൈറസ് ബാധ അവസാനിക്കുന്നതിനായി ഗ്വാദലൂപ്പെയുടെ തെരുവില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ആറു വയസ്സുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ക്ലോഡിയ അലജാന്‍ഡ്ര മോറ അബാന്റോയാണ് ഈ ചിത്രം പകര്‍ത്തിയത്. കര്‍ഫ്യൂവും ലോക്ക്ഡൗണും വിജമനമാക്കി തെരുവില്‍ ഈ കുട്ടി ഒറ്റയ്ക്ക് മുട്ടിന്മേല് നിന്ന് ദൈവത്തോട് കരുണ യാചിക്കുന്നതാണ് ചിത്രം.