ഫിലിപ്പൈന്‍സിലെ ദേവാലയത്തില്‍ ബോംബ് സ്ഫോടനം. 20 മരണം
ഫിലിപ്പൈന്‍സിലെ രണ്ടു ക്രൈസ്ത ദേവാലയങ്ങളില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 20 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
തെക്കന്‍ ഫിലിപ്പൈന്‍സിലെ കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്മലിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്ഫോടനം പള്ളിക്ക് പുറത്തും.
തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തെ ഫിലിപ്പൈന്‍ കത്തോലിക്ക മെത്രാന്മാര് അപലപിച്ചു. മുറിവേറ്റവരുടെയും മരണമടഞ്ഞവരുടെയും ഉറ്റവരെ മെത്രാന്മാര് ആശ്വസിപ്പിച്ചു.