ഇന്നത്തെ വിശുദ്ധൻ: വി. ജോൺ ഹെന്റി ന്യൂമാൻ

19 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായിരുന്ന ന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ സഭയിലേക്ക് വന്ന മഹദ് വ്യക്തിയാണ്. ലണ്ടനില്‍ ജനിച്ച ന്യൂമാന്‍ ഓക്‌സ്‌ഫോഡ് ട്രിനിറ്റി കോളജില്‍ പഠിച്ചു 1833 ല്‍ ന്യൂമാന്‍ പ്രസിദ്ധമായ ഓക്‌സ്‌ഫോഡ് പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട അംഗമായി മാറി. 1845 ല്‍ അദ്ദേഹം ഒരു കത്തോലിക്കനായി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം പുരോഹിതനുമായി. 1879 ല്‍ സഭ അദ്ദേഹത്തെ കര്‍ദിനാളായി ഉയര്‍ത്തി. 2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. 2019 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കും ഉയര്‍ത്തി.

വി. ജോൺ ഹെന്റി ന്യൂമാൻ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles