കയ്പ്പുനീര്‍
ദുഃഖ വെള്ളിയില്‍ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം എല്ലാ വിശ്വാസി കളും കയ്പ്പ്‌നീര്‍ കുടിക്കുന്ന ഒരു ചടങ്ങു ണ്ട്. കാല്‍വരിയില്‍ യേശുവിന് ദാഹ ജലത്തിന് പകരമായി ചൊറുക്ക ചേര്‍ത്ത പാനീയം നല്‍കിയതിന്റെ ഓര്‍മയ്ക്കായിട്ടാ ണ് വിശ്വാസികള്‍ ഈ ചടങ്ങ് നടത്തു ന്നത്. വെറുമൊരു ചടങ്ങ് മാത്രമല്ല ഇത്. ജീവിതത്തിലെ ദുരനുഭവങ്ങളെ ക്ഷമയോ ടെ സഹിക്കണമെന്ന സന്ദേശവും ഈ ഒരു പ്രതീകാന്മക ചടങ്ങില്‍ പ്രതിബിംബി ക്കുന്നു.
കയ്പ്പുനീര്‍ ഉണ്ടാക്കുന്ന വിധം
പാവയ്ക്കയും ആരിവേപ്പില എന്നിവ അരച്ച് വെള്ളത്തില്‍ ലയിപ്പിച്ചാണ് കയ്പ്പ് നീര്‍ ഉണ്ടാക്കുന്നത്.