സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും ശ​​ക്തി​​സ്രോ​​തസ്സാണ് സന്ന്യാസ സമൂഹങ്ങള്‍: ബി​​ഷ​​പ് തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും പു​​രോ​​ഗ​​തി​​ക്ക് അ​​നി​​ഷേ​​ധ്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന ശ​​ക്തി​​സ്രോ​​ത​​സാ​​ണ് സ​​ന്യ​​സ്ത​​സ​​മൂ​​ഹ​​ങ്ങ​​ളെ​​ന്ന് വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ. രൂ​​പ​​ത​​യു​​ടെ സ​​ന്യ​​സ്ത സം​​ഗ​​മം -​ മ​​ഞ്ഞി​​ഫി​​ക്കാ​​ത്ത് 2020’ കോ​​ട്ട​​യം വി​​മ​​ല​​ഗി​​രി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​ഗ​​മ​​ത്തി​​ൽ ആ​​ർ​​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

സ​​ന്യ​​സ്ത​​ർ​​ക്കു വേ​​ണ്ടി​​യു​​ള്ള രൂ​​പ​​ത എ​​പ്പി​​സ്ക്കോ​​പ്പ​​ൽ വി​​കാ​​രി മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കി. ഈ ​​വ​​ർ​​ഷ​​ത്തെ പെ​​സ​​ഹാ​​ദി​​നം ന​​വ​​ജീ​​വ​​ൻ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് ഭ​​ക്ഷ​ണം ന​​ൽ​​കി അ​​വ​​രോ​​ടൊ​​പ്പ​​മാ​​യി​​രി​​ക്കാ​​നും സ​​ന്യ​​സ്ത​​സം​​ഗ​​മം തീ​​രു​​മാ​​നി​​ച്ചു. ഫാ. ​​ബേ​​സി​​ൽ പാ​​ദു​​വ ഒ​​സി​​ഡി, ഫാ. ​​ജോ​​സ് പ​​റ​​പ്പ​​ള്ളി​​ൽ, സി​​എ​​ഫ്ഐ​​സി പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ഫാ. ​​ജോ​​സ് മാ​​ത്യു, സി​​ടി​​സി പ്രൊ​​വി​​ൻ​​ഷ്യാ​​ൾ മ​​ദ​​ർ സി​​യെ​​ന്ന, ഡി​​ഐ​​എ​​ച്ച് മ​​ദ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ മേ​​രി ഇ​​സി​​ദോ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പു​​തി​​യ കോ -​ ​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യി ഫാ. ​​സ​​ജി കു​​ന്ന​​പ്പ​​ള്ളി ഒ​​എ​​സ്ജെ, സി​​സ്റ്റ​​ർ നി​​ഖി​​ല സി​​എ​​സ്എ​​സ്ടി, സി​​സ്റ്റ​​ർ ജ​​യി​​ൻ സി​​ടി​​സി, സി​​സ്റ്റ​​ർ ഹെ​​ല​​ൻ ഡി​​ഐ​​എ​​ച്ച് എ​​ന്നി​​വ​​രെ യോ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ത്തു. സി​​സ്റ്റ​​ർ ജെ​​നി​​ൻ സി​​എ​​സ്എ​​സ്ടി, സി​​സ്റ്റ​​ർ ബെ​​ർ​​ളി എ​​സ്‌​​സി​​സി, സി​​സ്റ്റ​​ർ വ​​ൽ​​സ​​മ്മ എ​​സ്എ​​ബി​​ജെ, ഫാ. ​​ജോ​​ണ്‍​വി​​യാ​​നി, പി​​ആ​​ർ​​ഒ, ഹെ​​ൻ​​റി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles