കൊറോണ വാക്‌സിന്‍ ഗവേഷണത്തിനായി വാന്‍കൂവര്‍ ആര്‍ച്ചുബിഷപ്പിന്റെ സംഭാവന

ഡെന്‍വര്‍: യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ നടത്തുന്ന കൊറോണ വാക്‌സിന്‍ ഗവേഷണത്തിനായി താന്‍ സംഭവന നല്‍കുകയാണെന്ന് വാന്‍കൂവര്‍ ആര്‍ച്ചുബിഷപ്പ് മൈക്കിള്‍ മില്ലര്‍ പ്രഖ്യാപിച്ചു.

‘കോവിഡ് 19 നെതിരോയുള്ള പരിഹാരം തേടല്‍ ഐക്യത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും ഇക്കാലത്ത് ഏറ്റവും ആവശ്യമായിട്ടുള്ള സൗഖ്യത്തിനും അനുരഞ്ജനത്തിനും ദൃശ്യമായ അടയാളമാകട്ടെ’ ആര്‍ച്ചുബിഷപ്പ് ആശംസിച്ചു.

കത്തോലിക്കാ സഭ ശാസ്ത്രത്തെയും മരുന്നിനെയും പിന്തുണയ്ക്കുന്നു എന്ന് കാണിക്കാന്‍ വേണ്ടിക്കൂടിയാണ് ആര്‍ച്ചുബിഷപ്പ് മില്ലര്‍ ഗവേഷണത്തിന് ധനസഹായം നല്‍കിയതെന്ന് അതിരൂപതയുടെ സ്‌പെഷ്യല്‍ അഡൈ്വസര്‍ റയാന്‍ തോമസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles