ബൈബിള്‍ ക്വിസ്: ഉല്പത്തി 10
68. യാക്കോബിന്റെ ആദ്യ ഭാര്യയുടെ പേരെന്ത്?
ഉ. ലെയ
69. ലെയയുടെ ആദ്യത്തെ പുത്രന്റെ പേര്?
ഉ. റൂബന്‍
70. ഞാന്‍ അവഗണിക്കപ്പെടുന്നു എന്നറിഞ്ഞ് കര്‍ത്താവ് എനിക്ക് ഇവനെ കൂടി നല്കിയിരിക്കുന്നു എന്ന് പറഞ്ഞ് ലെയ രണ്ടാമത്തെ പുത്രന് നല്കിയ പേരെന്ത്?
ഉ. ശെമയോന്
71. ഇനി എന്റെ ഭര്‍ത്താവ് എന്നോടു കൂടെ അടുക്കും എന്നു ലെയ പറഞ്ഞതെപ്പോള്‍?
ഉ. ലേവി ജനിച്ചപ്പോള്‍
72. യൂദാ ജനിച്ചപ്പോള്‍ ലെയ എന്താണ് പറഞ്ഞത്?
ഉ. ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.