ബൈബിള്‍ ക്വിസ്. ഉല്‍പത്തി 9

63.   ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക, പിന്‍തിരിഞ്ഞു നോക്കരുത്. അധ്യായവും വാക്യവും പറയുക
ഉ.   ഉല്‍പത്തി 19. 17

64.   എന്തു കൊണ്ടാണ് മടിച്ചു നിന്ന ലോത്തിനെയും ഭാര്യയെയും മക്കളെയും ദൂതന്മാര്‍ കൈക്കു പിടിച്ച് നഗരത്തിന് പുറത്തു കൊണ്ട് പോയി വിട്ടത്?
ഉ.   കര്‍ത്താവിന് അവനോട് കരുണ തോന്നിയതു കൊണ്ട്

65.   ലോത്തിന്റെ ഭാര്യയും മക്കളും താമസിച്ചിരുന്ന സ്ഥലം?
ഉ.   സോദോം.

66.   ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി തീര്‍ന്നത് എന്തു കൊണ്ട്?
ഉ.   അവള്‍ പിന്‍തിരിഞ്ഞു നോക്കിയതു കൊണ്ട്

67.   ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാന്‍ ദൂതന്‍ നല്‍കിയ നിര്‍ദേശം എന്ത്?
ഉ.   ആ പ്രദേശം വിട്ടു പോകാനും തിരിഞ്ഞു നോക്കരുതെന്നും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles