ബൈബിള്‍ ക്വിസ്, ഉല്‍പത്തി 8
58. ലോത്തിന്റെ ഭാര്യയ്ക്ക് എത്ര മക്കളുണ്ടായിരുന്നു?
ഉ. രണ്ട് പെണ്‍മക്കള്‍
59. ലോത്തും ഭാര്യയും മക്കളും ഓടി രക്ഷപ്പെടാന്‍ തീരുമാനിച്ച പട്ടണത്തിന്റെ പേരെന്ത്?
ഉ. സോവാര്‍
60. സോവാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?
ഉ. ചെറുത്, നിസാരമായത്.
61. ലോത്തിന്റെ ഭാര്യ ചെയ്ത തെറ്റെന്ത്?
ഉ. ദൈവകല്‍പന അനുസരിച്ചില്ല
62. എഴുന്നേറ്റ് ഭാര്യയെയും പെണ്‍മക്കള്‍ രണ്ടു പേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നിങ്ങളും നശിക്കും. ആര് ആരോട് പറഞ്ഞു.
ഉ. ദൂതന്‍ ലോത്തിനോട്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.