ബൈബിള്‍ ക്വിസ് ഉല്‍പത്തി 7

51.   നീ യജമാനത്തിയുടെ അടുത്തേക്ക് തിരിച്ചു പോയി അവള്‍ക്ക് കീഴ്‌പ്പെട്ട് ഇരിക്കുക. ആര്‍ ആരോട് പറഞ്ഞു?
ഉ.   കര്‍ത്താവിന്റെ ദൂതന്‍ ഹാഗാറിനോട്.

52.   ഇസ്മായില്‍ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?
ഉ.   ദൈവം ശ്രവിക്കുന്നു

53.   തന്നോട് സംസാരിച്ച കര്‍ത്താവിനെ ഹാഗാര്‍ എങ്ങനെയാണ് അഭിസംബോധന ചെയ്തത്?
ഉ.   എല്‍റോയി

54.   എല്‍റോയി എന്ന വാക്കിന്റെ അര്‍ത്ഥം?
ഉ.   ദര്‍ശനത്തിന്റെ ദൈവം

55.   ഹാഗാര്‍ ഇസ്മായിലിന് ജന്മ നല്‍കിയപ്പോള്‍ അബ്രാഹത്തിന് എത്ര വയസ്സായിരുന്നു?
ഉ.   86

56.   ഹാഗാറും ഇസ്മയിലും അലഞ്ഞു നടന്ന സ്ഥലം ഏത്?
ഉ.   ബേര്‍ഷേബ

57.   ഹാഗാറും മകനും താമസിച്ചത് എവിടെയായിരുന്നു?
ഉ.   പാരാനിലെ മരുഭൂമിയില്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles