ബൈബിള്‍ ക്വിസ്: ഉല്‍പത്തി 4

31) അബ്രാഹത്തിനു സാറായ്ക്കും ജനിച്ച പുത്രനെ ഇസഹാഖ് എന്ന പേര് നൽകാൻ കാരണം എന്ത്?
ഉ.  ദൈവം ഇസഹാക്കിനെ വാഗ്ദാനം ചെയ്തപ്പോൾ അബ്രാഹവും സാറയും ചിരിച്ചു.

32) അബ്രഹാം എന്ന വാക്കിൻറെ അർത്ഥം.
ഉ.  വലിയ ജനതയുടെ പിതാവ് .

33) ഇസഹാക്കിനെ ജന്മം നൽകുമ്പോൾ സാറാ യുടെ വയസ്സ് എത്ര?
ഉ.  90.

34) വേഗം മൂന്നിടങ്ങഴി മാവെടുത്ത് കുഴച്ച് അപ്പം ഉണ്ടാക്കുക അബ്രഹാം ആരോടാണ് ഇത് പറഞ്ഞത്.
ഉ.  സാറായോട്.

35)വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ? എന്ന് ചോദിച്ച് സാറ ചിരിച്ച് എന്തുകൊണ്ട്? അബ്രഹത്തോട് ഇങ്ങനെ ചോദിച്ചത് ആരാണ്?
ഉ.  കർത്താവ്.

36.”തന്നോട് വാഗ്ദാനം ചെയ്തവൻ വിശ്വസ്തൻ ആണെന്ന് വിചാരിച്ചതുകൊണ്ട് പ്രായം കഴിഞ്ഞിട്ടും സാറ വിശ്വാസം മൂലം ഗർഭധാരണത്തിന് വേണ്ട ശക്തിപ്രാപിച്ചു”. അധ്യായവും വാക്യവും എഴുതുക.
ഉ.   ഹെബ്രായർ -11 :11.

37)ദൈവം രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അബിമെലക്കിനോട് പറഞ്ഞു നീ സ്വന്തമാക്കിയിരിക്കുന്നു സ്ത്രീ നിമിത്തം നീ ഇതാകണം ആയി തീരാൻ പോകുന്നു” ഏതു സ്ത്രീയെ കുറിച്ചാണ് ദൈവം ഇവിടെ പരാമർശിക്കുന്നത്?
ഉ.  സാറാ

38)വാസ്തവത്തിൽ അവൾ എൻറെ സഹോദരിയാണ് എൻറെ പിതാവിൻറെ മക്കൾ പക്ഷേ എൻറെ മാതാവിൻറെ മകൾ അല്ല അവൾ എനിക്ക് ഭാര്യ ആവുകയും ചെയ്തു അബ്രഹാം സാറായെ കുറിച്ച് ഇങ്ങനെ പറയുന്നത് ആരോടാണ് ആണ്?
ഉ.  അബിമെലക്കിനോട് .

39) സാറായുടെ നിഷ്കളങ്കതയെ കുറിച്ച് പരാമർശിച്ച വ്യക്തി ആര്?
ഉ.  ഗരാറിലെ രാജാവായ അബിമെലക്ക്.

40)കർത്താവ് അബിമെലക്കിൻറെ
അന്തപുരത്തിലെ സ്ത്രീകളെ എല്ലാം വന്ധൃകൾ ആക്കിയത് എന്തുകൊണ്ട് ഉണ്ട്?
ഉ.  അബ്രാഹത്തിൻറെ ഭാര്യ സാറായെ പ്രതി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles