ബൈബിൾ ക്വിസ്: പഴയ നിയമം 31

169. നിന്റെ വലിയ ശക്തിയെല്ലാം എവിടെ സ്ഥിതി ചെയ്യുന്നു എന്നും നിന്നെ എങ്ങനെ ബന്ധിച്ചു കീഴടക്കാം എന്നും എന്നോട് പറയുക? ആര് ആരോട് പറഞ്ഞു?
ഉ.    ദലീല സാംസണോട്

170. ഒന്നാം പ്രാവശ്യം ദലീല എന്തുപയോഗിച്ചാണ്് സാംസണെ ബന്ധിച്ചത്?
ഉ.    ഉണങ്ങാത്ത പുതിയ ഏഴ് ഞാൺ കൊണ്ട്.

171. ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയറ് കൊണ്ട് സാംസണെ ബന്ധിച്ചത് എപ്പോഴാണ്?
ഉ.    രണ്ടാം പ്രാവശ്യം

172. മൂന്നാം പ്രാവശ്യം ദലീല ബന്ധിച്ചപ്പോൾ സാംസൺ എന്തു ചെയ്തു?
ഉ.    ആണിയും കറിയും പാവും വലിച്ചു പൊളിച്ചു

173. നിന്റെ ഹൃദയം എന്നോട് കൂടെയില്ലെങ്കിൽ എന്നെ സ്‌നേഹിക്കുന്നുവെന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും? ദലീല സാംസണോട് ഇങ്ങനെ പറയാൻ കാരണം?
ഉ.    മൂന്നു പ്രാവശ്യവും അഹവേളിച്ചതിനാൽ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles