ബൈബിള്‍ ക്വിസ്: പഴയ നിയമം 27
149. സോലയ്ക്കും എഷ്താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് സാംസണില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാരാണ്?
ഉ. കര്‍ത്താവിന്റെ ആത്മാവ്
150. മനോവയുടെ ഭാര്യയെ കുറിച്ച് വിവരിക്കുന്ന ബൈബിള്‍ ഭാഗം ഏതാണ്?
ഉ. ന്യായാധിപന്മാര് 13ാം അധ്യായം.
151. നവോമിയുടെ ഭര്‍ത്താവ് ആരായിരുന്നു?
ഉ. എലിമെലേക്ക്
152. നവോമിയുടെ പുത്രന്മാര് ആരെല്ലാം?
ഉ. മഹലോനും കിലിയോനും
153. നവോമി എന്ന പേരിന്റെ അര്‍ത്ഥമെന്ത്?
ഉ. സന്തുഷ്ട
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.