ബൈബിള്‍ ക്വിസ്. പഴയ നിയമം 22

124. ഞാന്‍ തീര്‍ച്ചയായും നിന്നോടു കൂടെ പോരും. എന്നാല്‍ നിന്റെ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല എന്ന് ദബോറ ബാറാക്കിനോട് പറയാന്‍ കാരണമെന്ത്?
ഉ.    കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെ കൈയില്‍ ഏല്‍പിക്കും എന്നതിനാല്‍.

125. ഗിലെയാദുകാരനായ ശക്തനായ സേനാനി ആരായിരുന്നു?
ഉ.    ജഫ്താ

126. സഹോദരന്‍ ജഫ്തായെ പുറന്തള്ളി പിതാവിന്റെ അവകാശം നിഷേധിക്കാന്‍ കാരണമെന്ത്?
ഉ.    അന്യസ്ത്രീയുടെ മകനായതു കൊണ്ട്.

127. അമ്മോന്യരോടുള്ള യുദ്ധത്തില്‍ നീ ഞങ്ങളെ നയിക്കണം, എന്ന് ജഫ്തായോട് ആവശ്യപ്പെട്ടത് ആരാണ്?
ഉ.    ഗിലയാദിലെ ശ്രേഷ്ഠന്മാര്‍

128. ജഫ്താ കര്‍ത്താവിന് നേര്‍ച്ച നേര്‍ന്നത് ആരെ തോല്‍പിക്കാനായിരുന്നു?
ഉ.    അമ്മോന്യരെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles