ബൈബിള്‍ ക്വിസ്, പഴയ നിയമം 20
114. ദബോറ ആരായിരുന്നു?
ഉ. ഇസ്രായേലിന്റെ പ്രവാചിക
115. ദബോറ ആരുടെ ഭാര്യയായിരുന്നു?
ഉ. ലപ്പിദോത്തിന്റെ
116. നീ എന്നോട് കൂടെ വന്നാല്‍ ഞാന്‍ പോകാം. ഇല്ലെങ്കില്‍ ഞാന്‍ പോകുകയില്ല. ആര് ആരോട് പറഞ്ഞു?
ഉ. ബാറക്ക് ദബോറയോട്
117. ഇസ്രായേല്‍ ജനം എന്തിനു വേണ്ടിയാണ് ദബോറയെ സമീപിച്ചത്?
ഉ. വിധി തീര്‍പ്പാക്കാന്‍
118. സിസേറ ആരായിരുന്നു?
ഉ. കാനാന്‍ രാജാവായ യാബീസിന്റെ സേനാപതി
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.