ബൈബിള്‍ ക്വിസ്: പഴയ നിയമം 18
104. ജോഷ്വ രഹസ്യ നിരീക്ഷണലയച്ചവര്‍ ആരുടെ വീട്ടിലാണ് താമസിച്ചത്?
ഉ. റാഹാബിന്റെ
105. കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്ക് തന്നിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു, ആരുടെ വാക്കുകളാണിവ?
ഉ. റാഹാബിന്റെ
106. രഹസ്യനിരീക്ഷണത്തിന് വന്നവരെ റാഹാബ് എവിടെയാണ് ഒളിപ്പിച്ചത്?
ഉ. ചണത്തുണ്ടുകള്‍ക്കിടയില്‍
107. മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ കര്‍ത്താവ് തന്നെയാണ് ദൈവം എന്ന് പറഞ്ഞതാര്?
ഉ. റാഹാബ്.
108. ജോഷ്വ രഹസ്യ നിരീക്ഷണലയച്ചവരോട് റാഹാബ് എപ്രകാരമാണ് പെരുമാറിയത്?
ഉ. കാരുണ്യത്തോടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.