ബൈബിള്‍ ക്വിസ്: പഴയനിയമം 15

93. മോശയുടെയും അഹറോന്റെയും സഹോദരിയുടെ പേരെന്തായിരുന്നു?
ഉ.  മിരിയാം

94. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ആദ്യത്തെ പ്രവാചിക ആര്?
ഉ.  മിരിയാം

95. മോശയ്ക്ക് എതിരെ സംസാരിക്കുന്നതിന് മിരിയാമിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
ഉ.  അഹങ്കാരവും അസൂയയും

96. തെറ്റായ സംസാരത്തിന്റെ ഫലമായ മിരിയാമിന് എന്താണ് സംഭവിച്ചത്?
ഉ.  അവള്‍ക്ക് കുഷ്ഠം വന്നു

97. മിരിയാമിന്റെ കുഷ്ഠം മാറാന്‍ ആരാണ് യഹോവയോട് പ്രാര്‍ത്ഥിച്ചത്?
ഉ.  മോശ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles