ബൈബിള്‍ ക്വിസ്. ഉല്‍പത്തി 14

88. രണ്ട് വംശങ്ങളാണ് നിന്റെ ഉദരത്തിലുള്ളത്. നിന്നില്‍ നിന്ന് പിറക്കുന്നവര്‍ രണ്ട് ജനതകളായി പിരിയും, ആര് ആരോട് പറഞ്ഞു?
ഉ.  കര്‍ത്താവ് റബേക്കയോട് പറഞ്ഞു

89. ഇസഹാക്കിന് എത്ര വയസ്സുള്ളപ്പോഴാണ് റബേക്കയ്ക്ക് കുഞ്ഞുങ്ങളുണ്ടായത്?
ഉ.  അറുപത്

90.  റബേക്കയ്ക്ക് കൂടുതല്‍ സ്‌നേഹം ഏത് മകനോടായിരുന്നു?
ഉ.  യാക്കോബിനോട്

91.  പിതാവിന് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി യാക്കോബിന്റെ കൈയില്‍ കൊടുത്തു വിട്ടതാര്?
ഉ.  റബേക്ക

92. ഏസാവിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷം യാക്കോബിന്റെ കൈകളും കഴുത്തിലെ മിനുസമുള്ള ഭാഗവും റബേക്ക എന്തുപയോഗിച്ചാണ് മൂടിയത്?
ഉ.  ആട്ടിന്‍തോല് കൊണ്ട്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles