ബൈബിള്‍ ക്വിസ്: ഉല്‍പത്തി 13
83. റെബേക്ക ആരുടെ മകളായിരുന്നു?
ഉ. ബത്തുവേലിന്റെ
84. ദയവായി നിന്റെ കുടത്തില്‍ കുറച്ചു വെള്ളം കുടിക്കാന്‍ തരിക, അബ്രഹാത്തിന്റെ ഭൃത്യന്‍ ആരോടാണ് ഇങ്ങനെ പറഞ്ഞത്?
ഉ. റബേക്കയോട്
85. ഇസഹാക്ക് ആര്‍ക്കു വേണ്ടിയാണ് കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചത്?
ഉ. തന്റെ വന്ധ്യയായ ഭാര്യ റബേക്കയ്ക്കും വേണ്ടി
86. റബേക്കയുടെ പുത്രന്മാരുടെ പേരെന്ത്?
ഉ. ഏസാവ്, യാക്കോബ്
87. ഇത് ദൈവത്തിന്റെ ഇഷ്ടമാണ് എന്ന് പറഞ്ഞത് ആരാണ്?
ഉ. ലാബാനും ബത്തുവേലും
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.